തലോറ അംഗനവാടി-ഇരുട്ടില്‍ തപ്പുന്ന പഞ്ചായത്ത് പ്രസിഡന്റിനെ ഓര്‍ത്ത് ദു:ഖിക്കുന്നു- -പി.സാജിദ ടീച്ചര്‍.
പരിയാരം: ജാള്യതമാറ്റാന്‍ വ്യാജപ്രചാരണം നടത്തുന്ന പഞ്ചായത്ത് പ്രസിഡന്റിനെ ഓര്‍ത്ത് ദു:ഖിക്കുന്നതായി പി.സാജിദ ടീ്ച്ചര്‍. വര്‍ഷങ്ങളായി സിപിഎം പ്രമുഖര്‍ പ്രതിനിധാനം ചെയ്ത തലോറ വാര്‍ഡില്‍ കഴിഞ്ഞ 17 വര്‍ഷമായി വെളിച്ചവും വെള്ളവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പുഷ്പഗിരി അംഗനവാടിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുക എന്ന … Read More
