ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ഹിന്ദു ഐക്യവേദി-നേതാക്കള്‍ പരിക്കേറ്റ കുട്ടിയെ സന്ദര്‍ശിച്ചു.
തലശേരി: തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് രാജസ്ഥാന്‍കാരനായ പിഞ്ചുബാലനെ അതിക്രൂരമായി ചവിട്ടിത്തെറിപ്പിച്ച സംഭവം നാടിന് നാണക്കേടുണ്ടാക്കുന്നതും സര്‍ക്കാറിന്റെയും പോലീസിന്റെയും തുടക്കത്തിലുണ്ടായ നിഷ്‌ക്രിയത ആശങ്കയുണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്നും ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നത് ഉറപ്പ് വരുത്തുവാന്‍ സാധിക്കണം. സമ്പത്തിന്റെ ഹുങ്കില്‍ … Read More
