ഒടുക്കത്തെ സസ്‌പെന്‍സുമായി ജിസ് ജോയിയുടെ തലവന്‍.
ജിസ് ജോയ് സംവിധാനം ചെയ്യുന്ന ആറാമത്തെ സിനിമയാണ് തലവന്‍. 2013 ലെ ബൈസിക്കിള്‍ തീവ്‌സ് മുതല്‍ 2022 വരെ ഇന്നലെ വരെ സംവിധാനം ചെയ്ത സിനിമകളിലൂടെ കഴിവു തെളിയിച്ച ജിസ് ജോയിയുടെ ക്രൈംത്രില്ലര്‍ സിനിമയാണ് തലവന്‍. ഒരു കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണവുമായി … Read More
