തലോറ എ.എല്‍.പി സ്‌ക്കൂള്‍ ശതാബ്ദി ആഘോഷം.
തലോറ: തലോറ എ എല്‍ പി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 1991-92 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. മുന്‍ ഹെഡ്മിസ്ട്രസ് ഒ.വി. സരോജിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വി.രാകേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ഇ.വി.സുരേശന്‍ മാസ്റ്റര്‍, ടി..വി.ഒ.ഗോപാലകൃഷ്ണന്‍ … Read More