അതിദരിദ്രരേ തേടുന്ന അധികാരികളേ—നിങ്ങളീ പനീറിനെ കണ്ടുവോ, —കേട്ടുവോ-
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: അതിദരിദ്രരെ തേടുന്നവരേ–ഇവിടെ കുറുമാത്തൂരില്‍ ഒരാളുണ്ട്, ഒന്ന് കാണാമോ–? കീറിയ ടാര്‍പ്പോളിന്‍ ഷീറ്റുകളും തുണിക്കഷ്ണങ്ങളും ചാക്കുകളും ഉപയോഗിച്ചുണ്ടാക്കിയ മേല്‍ക്കൂര പറന്ന് പോവാതിരിക്കാന്‍ തലങ്ങും വിലങ്ങും വെച്ച മരക്കമ്പുകള്‍, ചുമരെന്നു പറയാന്‍ നാലുവരിയോളം സിമന്റ് തേയ്ക്കാതെ എടുത്തു വെച്ച ചെങ്കല്ലുകള്‍, മേല്‍ക്കൂരയ്ക്ക് … Read More
