തിമിരി പ്രജിത്ത്പണിക്കരുടെ അഗ്നിപകര്‍ന്നാട്ടം-വിസ്മയത്തുമ്പത്ത് ഭക്തജനങ്ങള്‍-
മാതമംഗലം: തിമിരി പ്രജിത്ത്പണിക്കര്‍ കനലാളുന്ന അഗ്‌നികുണ്ഡത്തിലേക്ക് നടത്തിയ പകര്‍ന്നാട്ടം ആയിരങ്ങളെ ഭക്തിയുടെയും അല്‍ഭുതത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തി. വിഷ്ണുമൂര്‍ത്തിയായ തീച്ചാമുണ്ടി ഹിരണ്യകശിപുവിനെ ത്രിസന്ധ്യയില്‍ നെഞ്ചുകീറി കുടല്‍മാല പുറത്തിട്ടു നിഗ്രഹിച്ച സാക്ഷാല്‍ നരസിംഹമൂര്‍ത്തിയേയാണ് കെട്ടിയാടുന്നത്. ഹിരണ്യ കശ്ശിപുവിനെ നിഗ്രഹിച്ച നേരം ഈരേഴുപതിനാല് ലോകങ്ങളും ആനന്ദ … Read More
