തളിപ്പറമ്പില്‍ വീണ്ടും വാതില്‍ തകര്‍ത്ത് സ്വര്‍ണമാല മോഷണം-
ഒരു മാസം മുമ്പ് നടന്ന മോഷണക്കേസില്‍ പോലീസ് അനാസ്ഥ- തളിപ്പറമ്പ്: വീട്ടുവാതില്‍ തകര്‍ത്ത് തളിപ്പറമ്പില്‍ വീണ്ടും മോഷണം. തൃച്ചംബരം ഇലത്താളംവയിലെ കെ.വി.ഗോപാലകൃഷ്ണന്റെ വീട്ടിലാണ് സംഭവം. അകത്തുകടന്ന മോഷ്ടാവ് ഗോപാലകൃഷ്ണന്റെ ഭാര്യ സാവിത്രിയുടെ നാലരപവന്റെ സ്വര്‍ണമായ മോഷ്ടിച്ച് രക്ഷപ്പെട്ടു. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. … Read More