സ്‌കൂട്ടര്‍ മോഷണശ്രമത്തിന് പിന്നാലെ പര്‍ദ്ദധരിച്ചും മോഷ്ടാവെത്തി
തളിപ്പറമ്പ്: സ്‌കൂട്ടര്‍ മോഷണശ്രമത്തിന് പിന്നാലെ പര്‍ദ്ദ ധരിച്ചും മോഷ്ടാവെത്തി, മാന്തംകുണ്ട് പ്രദേശവാസികള്‍ പോലീസില്‍ പരാതി നല്‍കി. വ്യാഴാഴ്ച്ച രാവിലെ ജിത്തു എന്നയാളുടെ വീട്ടില്‍ നിന്നും സ്‌കൂട്ടര്‍ റോഡിലേക്കിറക്കി വെച്ചുവെങ്കിലും സ്റ്റാര്‍ട്ടാവാത്തതിനാല്‍ മോഷ്ടാവിന് കൊണ്ടുപോകാമായില്ല. സ്റ്റാര്‍ട്ടാവാത്ത സ്‌കൂട്ടര്‍ റിപ്പേര്‍ ചെയ്യാന്‍ ശ്രമം നടത്തിയ … Read More
