ഉദിനൂര്‍ കിനാത്തിലെ തിരുനെല്ലി ജാനകി അമ്മ (84) നിര്യാതയായി.
ശവസംസ്‌ക്കാരം നാളെ (ഞായറാഴ്ച്ച) രാവിലെ 11 മണിക്ക് ഉദിനൂര്‍ വാതക ശ്മശാനത്തില്‍ . ഉദിനൂര്‍:ഉദിനൂര്‍ കിനാത്തിലെ തിരുനെല്ലി ജാനകി അമ്മ (84) നിര്യാതയായി. പരേതനായ കൊയോങ്കര കൂവാരത്ത് നാരായണന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: ടി.രമ (കക്കറ), ടി.ലത(കിനാത്തില്‍ ). മരുമക്കള്‍: കക്കറ … Read More