തളിപ്പറമ്പ് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ തിരുരക്താശ്രമം സന്ദര്‍ശിച്ചു.
കരുവഞ്ചാല്‍: ആശാന്‍കവലയിലെ തിരുരക്താശ്രമം സന്ദര്‍ശിച്ച് തളിപ്പറമ്പ് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ ഓണസദ്യയൊരുക്കാന്‍ സഹായം കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സേവനം നടത്തുന്ന തിരുരക്താശ്രമത്തിന്റെ മാനേജര്‍ ലിജോയ്ക്കാണ് സ്‌റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ സഹായം നല്‍കിയത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) ടി.പി.ജോണി, … Read More
