പോലീസിനെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍-
കോട്ടയം: പോലീസ് ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാവപ്പെട്ട അമ്മക്കും കുട്ടിക്കും നേരെയും മറ്റും പോലീസ് അതിക്രമങ്ങള്‍ കാട്ടിയപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. ഇപ്പോള്‍ മൗനം വെടിയേണ്ട സാഹചര്യം മുഖ്യമന്ത്രിക്ക് ഉണ്ടായി. … Read More