തിരുവട്ടൂര്‍ മഖാം ഉറൂസിന് തുടക്കമായി, 11 ന് സമാപിക്കും.
തളിപ്പറമ്പ്: തിരുവട്ടൂര്‍ മഖാം ഉറൂസിന് തുടക്കമായി. ഇന്ന് രാവിലെ മഖാം സിയാറത്തിന് ശേഷം ഉപദേശകസമിതിഅംഗം ടി.കെ.സി.അബ്ദുള്ളഹാജി പതാക ഉയര്‍ത്തി. രാത്രിഎട്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഉസ്താദ് നിസാര്‍ അഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മെഗാ ദഫ് പ്രദര്‍ശനവും തുടര്‍ന്ന് ഉസ്താദ് … Read More
