ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ-ദിവസഫലം അറിയാം- തയ്യാറാക്കിയത്- ആചാര്യ വിക്രമന്‍
മേടം (അശ്വതി, ഭരണി, കാർത്തിക 1/4) പുതിയ ബന്ധങ്ങൾക്കു തുടക്കം കുറിക്കും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തിക മാറ്റങ്ങൾ സന്തോഷകരമാണ്. കാര്യങ്ങൾ പ്രതീക്ഷിക്കുന്ന പോലെ നടക്കും. യാത്ര വിജയമാകും. ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) വീട്ടിൽ ഒരു ഉത്സവാന്തരീക്ഷം … Read More
