തൊരപ്പന്‍ വീണ്ടും പിടിയില്‍-ഇത്തവണ ക്ഷേത്രമോഷണം
പേരാവൂര്‍: തൊരപ്പന്‍ സന്തോഷും കൂട്ടാളിയും വീണ്ടും പോലീസ് പിടിയില്‍. വെള്ളര്‍വള്ളി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. പുലിക്കുരുമ്പയിലെ നെടുമല സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷ് (40), മാഹി സ്വദേശി പട്ടാണിപ്പറമ്പത്ത് പി.പി. .രാകേഷ് (34) എന്നിവരെയാണ് പേരാവൂര്‍ പോലീസ് … Read More
