കേരള സംഗീത നാടക അക്കാദമി ഉത്തരമേഖലാ ദേശീയ നൃത്തോത്സവം ശനിയാഴ്ച തളിപ്പറമ്പില്‍
തളിപ്പറമ്പ്: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ‘ത്രിഭംഗി’ ഉത്തരമേഖലാ ദേശീയ നൃത്തോത്സവം സെപ്റ്റംബര്‍ 13 ന് വൈകുന്നേരം അഞ്ചിന് തളിപ്പറമ്പ് കെ.കെ.എന്‍. പരിയാരം ഹാളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി … Read More
