തുള്ളന്നൂരില്‍ മല്‍സരച്ചൂടില്‍ മുന്നണികള്‍
മുന്‍ കാലങ്ങള്‍ തൊട്ട് സി.പി.എം വിജയിച്ചുവരുന്ന വാര്‍ഡാണ് 28-ാം വാര്‍ഡായ തുള്ളന്നൂര്‍. ഇത്തവണ എല്‍.ഡി.എഫിന് വേണ്ടി സി.പി.എമ്മിലെ കെ.ലത(52), യു.ഡി.എഫിന് വേണ്ടി കോണ്‍ഗ്രസിലെ ലതിക രവീന്ദ്രന്‍(46), എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ എ.കെ.ഷൈനി എന്നിവര്‍ മല്‍സരിക്കുന്നു. ആകെ വോട്ടര്‍മാര്‍ 866. തൃച്ചംബരം സെന്റ് … Read More
