പി.കെ.ഡി നമ്പ്യാര്‍ സ്മാരക പ്രഫഷണല്‍ നാടകോല്‍സവം ഡിസംബര്‍ അഞ്ചുമുതല്‍
പരിയാരം: കടന്നപ്പള്ളി തുമ്പോട്ട സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പി.കെ.ഡി നമ്പ്യാര്‍ സ്മാരക പ്രഫഷണല്‍ നാടകോത്സവം ഈ മാസം അഞ്ചു മുതല്‍ എട്ടുവരെ തീയ്യതികളില്‍ തുമ്പോട്ട ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കും. നാടകോത്സവം വ്യാഴാഴ്ച്ച വൈകുന്നേരം ഏഴിന് എം.വിജിന്‍ എം.എല്‍.എ … Read More
