നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടയാളുടെ വീടിന് നേരെ സി.പി.എം ആക്രമം

തളിപ്പറമ്പ്: നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പിട്ടയാളുടെ വീടിന് നേരെ സി.പി.എം ആക്രമം. തളിപ്പറമ്പ് നഗരസഭ 26-ാം വാര്‍ഡായ തുരുത്തിയില്‍ നിന്നും മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മറിയംബി ജാഫറിന്റെ നാമനിര്‍ദ്ദേശപത്രികയില്‍ നിര്‍ദ്ദേശകനായി ഒപ്പിട്ട അഴീക്കോടന്റകത്ത് റഫീക്കിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രിയില്‍ 20 ഓളം വരുന്ന … Read More

തുരുത്തി അഥവാ സി.പി.എം തുരുത്ത്

തളിപ്പറമ്പ് നഗരസഭയിലെ 26-ാം വാര്‍ഡാണ് തുരുത്തി. സി.പി.എം ശക്തികേന്ദ്രമായ തുരുത്തിയില്‍ എല്‍.ഡി.എഫിന്റെ സി.പി.എം സ്ഥാനാര്‍ത്ഥിയായി ധന്യ കാക്കാമണിയും(44) യു.ഡി.എഫിന് വേണ്ടി മുസ്ലിം ലീഗിലെ മറിയംബി ജാഫറുമാണ്(42)മല്‍സരിക്കുന്നത്. ആകെ വോട്ടര്‍മാര്‍ 670. കുറ്റിക്കോല്‍ സൗത്ത് എല്‍.പി സ്‌ക്കൂളാണ് പോളിംഗ് സ്‌റ്റേഷന്‍.