കക്കറ കരിമണലില്‍ പുലിയോ? വളര്‍ത്ത് നായയെ കടിച്ചു കൊന്ന നിലയില്‍
കക്കറ: കക്കറ കരിമണലില്‍ പുലി ഇറങ്ങിയതായി സംശയം. കരിമണല്‍ സ്വദേശി ജനാര്‍ദനന്റെ വീട്ടിലെ നായയെ ഇന്നലെ കാണാതായിരുന്നു. ഇന്ന് അതിന്റെ അവശിഷ്ടങ്ങള്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടുകിട്ടി. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും ഇവിടെ കണ്ടെത്തി. ഇത് പരിശോധിക്കാനായി വനം വകുപ്പ് ഉദ്യോഗസ്തര്‍ … Read More
