തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല–ഡി.സി.സി ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍.
തളിപ്പറമ്പ്: ജനവിരുദ്ധതയും ധാര്‍ഷ്ട്യവുമാണ് പിണറായി വിജയന്‍ സര്‍ക്കാറിന്റെ മുഖമുദ്രയെന്നും, തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സായി എല്‍.ഡി.എഫ് കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍. യു.ഡി.എഫ് തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് … Read More
