ടി.കെ.കെ.ഫൗണ്ടേഷന്‍ പുരസ്‌കാരം സി.യൂസഫ് ഹാജിക്ക്–സമര്‍പ്പണം ഏഴിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും-
മാധവന്‍ പാക്കം(കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ്-കാഞ്ഞങ്ങാട്) കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിറ സാന്നിധ്യവുമായിരുന്ന ടി.കെ.കെ.നായരുടെ സ്മരണയ്ക്കായി കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.കെ.കെ.ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 15-ാമത് പുരസ്‌കാരം വ്യാപാരി നേതാവും കര്‍ഷക പ്രമുഖനുമായ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.യൂസഫ്ഹാജിക്ക് … Read More
