വെള്ളിക്കീല്‍ പുഴയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.
തളിപ്പറമ്പ്: പുഴയില്‍ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതിനിടെ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. കോഴിക്കോട് ഫറോക്ക് തുമ്പപ്പാടം എടത്തോടി വീട്ടില്‍ പി.മുഹമ്മദ് ഷിബിലി(24), ഫറോക്ക് ചാത്തന്‍പറമ്പ് പാലമ്പലത്ത് വീട്ടില്‍ മുഹമ്മദ് അന്‍ഷാദ്(24)എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ എന്‍.വി. പ്രകാശന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ … Read More
