തളിപ്പറമ്പ് അഗ്നിശമനനിലയം പരിയാരം പഞ്ചായത്തിലേക്ക്- തളിപ്പറമ്പിന് വലിയ നഷ്ടം-
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിശമനനിലയം കാഞ്ഞിരങ്ങാട്ടേക്ക് മാറുന്നു. ആലക്കോട് റോഡില്‍ തളിപ്പറമ്പ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം റവന്യൂ പുറമ്പോക്ക് ഭൂമിയാണ് അഗ്നിശമനനിലയത്തിന് അനുവദിച്ചത്. 40 സെന്റ് സ്ഥലമാണ് കഴിഞ്ഞദിവസം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത്. അഗ്നിശമനസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധനകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. … Read More
