സഹകരണ പ്രസ്ഥാനങ്ങള്‍ സാധാരാണക്കാരന്റെ അത്താണി കണ്ണൂര്‍ മേയര്‍ അഡ്വ:ടി.ഒ.മോഹനന്‍
തളിപ്പറമ്പ്: ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സാധാരണക്കാരന് ധൈര്യപൂര്‍വ്വം ആശ്രയിക്കാവുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ സാധാരണക്കാരന്റെ സാമ്പത്തിക ആവശ്യങ്ങളുടെ വിശ്വസ്ത പങ്കാളിയാണന്ന് കണ്ണൂര്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍. തളിപ്പറമ്പ് എംപ്ലോയിസ് & പെന്‍ഷനേഴ്‌സ് വെല്‍വെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആധുനികവല്‍ക്കരിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു … Read More
