ഏറ്റവും വലിയ വാര്‍ഡ്, ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍- കെ.വി.ക്ക് ഏറ്റവും വലിയ വിജയം നല്‍കും ടൗണ്‍ വാര്‍ഡ്.
അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിന്റെ ഉദാഹരണമാണ് തളിപ്പറമ്പ് നഗരസഭയുടെ 17-ാം വാര്‍ഡായ ടൗണ്‍. നേരത്തെയുണ്ടായിരുന്ന ടൗണ്‍ വാര്‍ഡും ഹബീബ്‌നഗര്‍ വാര്‍ഡും ലയിപ്പിച്ച് ഒറ്റ വാര്‍ഡാക്കി മാറ്റുകയായിരുന്നു. ആകെ വോട്ടര്‍മാര്‍ 1833. തളിപ്പറമ്പ് നഗരസഭയിലെ ഏറ്റവും ജനസംഖ്യയും വിസ്തൃതിയുമുള്ള വാര്‍ഡ്. മുസ്ലിംഗീഗ് മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് … Read More
