അവസാനം മക്കള്‍ എത്തി, ടി പി മാധവന് വിട-മകനും സംവിധായകനുമായ രാജ കൃഷ്ണ മേനോന്‍, മകള്‍ ദേവിക റാവു എന്നിവരാണ് പൊതുദര്‍ശന വേദിയില്‍ എത്തിയത്

തിരുവനന്തപുരം: അന്തരിച്ച നടന്‍ ടി പി മാധവനെ അവസാനമായി ഒരുനോക്ക് കാണാന്‍ മക്കള്‍ എത്തി. മകനും സംവിധായകനുമായ രാജ കൃഷ്ണ മേനോന്‍, മകള്‍ ദേവിക റാവു എന്നിവരാണ് പൊതുദര്‍ശന വേദിയില്‍ എത്തിയത്. ടി പി മാധവന്റെ സഹോദരങ്ങളും എത്തിയിരുന്നു. സിനിമാ പ്രവര്‍ത്തകരും … Read More

നടന്‍ ടി.പി.മാധവന്‍(88) നിര്യാതനായി

കൊച്ചി: ചലച്ചിത്ര നടന്‍ ടി.പി.മാധവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ടി.പി.മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രിക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. എട്ടുവര്‍ഷമായി … Read More