ടി.പി.മമ്മു സാഹിബിന്റെ ഖബറടക്കം നാളെ രാവിലെ 9 മണിക്ക്-
പൂമംഗലം: ഇന്ന് നിര്യാതനായ മുസ്ലിം ലീഗ് നേതാവും കര്‍ഷക സംഘം സംസ്ഥാന ജന.സെക്രട്ടറിയുമായ ടി.പി.മമ്മു സാഹിബിന്റെ(74) കബറടക്കം നാളെ രാവിലെ 9 മണിക്ക് മഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ:പരേതയായ ആയിഷ. മക്കള്‍:മുഹമ്മദ് ഷമീം (ഇന്‍ഫ്ര സോഫ്റ്റ് കമ്പ്യൂട്ടര്‍ തളിപ്പറമ്പ്) … Read More
