കണ്ണൂര്‍ റൂറല്‍ അഡീ.എസ്.പി ടി.പി.രഞ്ജിത്ത് ഇന്ന് വിരമിക്കുന്നു.
കണ്ണൂര്‍: 28 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്.പി ടി.പി. രഞ്ജിത്ത് ഏപ്രില്‍ 30 ന് ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നു. കാസര്‍കോട് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനില്‍ പ്രൊബേഷനറി സബ് ഇന്‍സ്‌പെക്ടറായി സര്‍വീസ് ജീവിതം ആരംഭിച്ച അദ്ദേഹം … Read More
