ട്രാക്ടര്‍ ഓടിക്കവെ അപകടത്തില്‍പ്പെട്ട് കര്‍ഷകന്‍ മരിച്ചു.
മോറാഴ: ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കണ്ണപുരം മൊട്ടമ്മല്‍ പി.പി. ബസ്റ്റോപ്പിന് സമീപത്തെ പി.പി.രവീന്ദ്രന്‍(67)ആണ് മരിച്ചത്. കര്‍ഷക സംഘം മോറാഴ വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മോറാഴയിലെ മുഴുവന്‍ തരിശ് സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി മോറാഴ വയല്‍ ട്രാക്ടര്‍ മുഖേന സ്ഥലം വൃത്തിയാക്കുന്നതിനിടയിലാണ് … Read More