തളിപ്പറമ്പില്‍ ദേശീയ വ്യാപാരിദിനം ആഘോഷിച്ചു
തളിപ്പറമ്പ്: ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലി വ്യാപാരദിന സന്ദേശം നല്‍കി. മധുര വിതരണവും സഹായ … Read More
