റോട്ടറി ട്രാഫിക് ഐലന്റ് ശുചീകരിച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-
തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ച് 12 മണിക്കൂറിനുള്ളില്‍ റോട്ടറി ജംഗ്ഷനിലെ ട്രാഫിക് ഐലന്റ് ശുചീകരിച്ചു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഉടന്‍തന്നെ തളിപ്പറമ്പ് റോട്ടറി ഭാരവാഹി കെ.മോഹനചന്ദ്രന്‍ മുന്‍കൈയെടുത്ത് പ്രശ്‌നപരിഹാരം കണ്ടു. കാടുകളും പുല്ലുകളും വെട്ടിത്തെളിച്ച് പച്ചപ്പുല്ലുകള്‍ വിരിച്ച് ഐലന്റ് മനോഹരമാക്കിയിരിക്കയാണ്. തറ … Read More
