ബസുകള്‍ നിര്‍ത്തുന്നത് നടുറോഡില്‍പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യം ശക്തം.
തളിപ്പറമ്പ്: ബസുകള്‍ നിര്‍ത്തുന്നത് നടുറോഡില്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രിപരിസരത്ത് വാഹനതടസം പതിവായി. നേരത്തെ ഉണ്ടായിരുന്ന ബസ്‌റ്റോപ്പുകള്‍ മാറ്റി തളിപ്പറമ്പ് ഭാഗത്തും ശ്രീകണ്ഠാപുരം ഭാഗത്തും രണ്ട് പുതിയ ഷെല്‍ട്ടറുകള്‍ നിര്‍മ്മിച്ചതോടെയാണ് ഗതാഗത തടസം നിത്യസംഭവമായത്. ഈ രണ്ട് സ്‌റ്റോപ്പുകളിലും ബസുകള്‍ നിര്‍ത്തുന്നത് നടുറോഡില്‍ … Read More
