കഴുത്തില്‍ കുടുങ്ങും കേബിള്‍, തലക്കടിക്കും കേബിള്‍ കുടുക്കിവീഴ്ത്തും കേബിള്‍
തളിപ്പറമ്പ്: തിരക്കേറിയ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജംഗ്ഷനില്‍ ന്യൂസ് കോര്‍ണറില്‍ യാത്രക്കാരുടെ കഴുത്തും കാലും കുടുക്കാന്‍ കേബിള്‍കുരുക്ക്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍-മറ്റ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ കേബിളുകളാണ് ഇവിടെ വൈദ്യുതി തൂണില്‍ അലക്ഷ്യമായി തൂക്കിയിട്ടിരിക്കുന്നത്. കേബിളില്‍ തൂക്കിയിട്ട ഇന്റര്‍നെറ്റ് ജംഗ്ഷന്‍ … Read More
