ചൊറിയുന്ന പൊടി വിതറി യാത്രക്കാരന്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു.
വെള്ളരിക്കുണ്ട്: ഓട്ടോഡ്രൈവറുടെ ശരീരത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന പൊടിയെറിഞ്ഞ് മര്‍ദ്ദിച്ച യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു. പാലാവയല്‍ മലാംകടവിലെ ചെമ്മങ്ങാട്ട് വീട്ടില്‍ സി.ഡി.പ്രസാദിന്റെ(45) പരാതിയിലാണ് കൊന്നക്കാട് സ്വദേശി വിനീഷിന്റെ പേരില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത്. ഇന്നലെ(മാര്‍ച്ച്-22) വൈകുന്നേരം 3.45 ന് കൊന്നക്കാട് നിന്നും പഞ്ചാബിലേക്ക് പോകവെ … Read More
