20ന് പഴശ്ശി മെയിന്‍ കനാല്‍ ട്രയല്‍ റണ്‍; ജാഗ്രത പാലിക്കണം
കണ്ണൂര്‍: 2012 ലെ അതിതീവ്രമഴ മൂലം പിളര്‍ന്നു പോയ പഴശ്ശി മെയിന്‍ കനാലിലെ ചെയിനേജ് 0/300കി.മീ. ചെയിനേജ് 130 കി.മീ. ഭാഗങ്ങളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ജലവിതരണം പുനസ്ഥാപിക്കാന്‍ വിധം പൂര്‍ത്തിയായി. ജലവിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലില്‍ കൂടി വെള്ളം ഒഴുക്കി വിടുന്നതിനുള്ള … Read More
