പാരമ്പര്യത്തിന് കരുത്തേകാന്‍ ദേവഭൂമിയില്‍ ഉണ്ണിനമ്പൂതിരിമാര്‍ ഒത്തുകൂടി
പരിയാരം: വേദ പാരമ്പര്യത്തിന്റെ കരുത്തുറ്റ കണ്ണികളാകാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇരുപതോളം കുട്ടികള്‍ കൈതപ്രം മംഗംലം തറവാട്ടിലെ നാലുകെട്ടില്‍ ഒത്തുചേര്‍ന്നു. ശ്രീരാഘവപുരം സഭായോഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പന്ത്രണ്ട് ദിവസത്തെ യജുര്‍വ്വേദീയ പുണ്യാഹ നിത്യകര്‍മ്മ പഠനശിബിരത്തിലാണ് വേദപഠനത്തിന്റെ നാന്ദി കുറിക്കാനും … Read More
