വീട്ടുവളപ്പില്‍ അതിക്രമിച്ചുകയറി ചുറ്റുമതില്‍ തകര്‍ത്ത സംഭവത്തില്‍ 9 പേര്‍ക്കെതിരെ കേസ്.

പയ്യന്നൂര്‍: വീട്ടുവളപ്പില്‍ അതിക്രമിച്ചുകയറി ചുറ്റുമതില്‍ തകര്‍ക്കുകയും കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒന്‍പതുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. തായിനേരിയിലെ കുണ്ടുവളപ്പില്‍ വീട്ടില്‍ കെ.വി.കുഞ്ഞിക്കണ്ണന്‍(72)ന്റെ പരാതിയിലാണ് കേസ്. 25 ന് രാവിലെ 11 ന് വേണുഗോപാലന്‍, ജയന്‍ എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 7 … Read More