തൃക്കരിപ്പൂരില്‍ യുവാവിനെ കൊലപ്പെടുത്തി, ഉപേക്ഷിച്ചു.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ യുവാവിനെ കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മെട്ടമ്മല്‍ വയലോടി സ്വദേശി കുട്ടന്‍ എന്ന പ്രിജേഷി(34)നെയാണ് വീടിന്റ തൊട്ടടുത്ത പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിയേഷ് ഉപയോഗിക്കുന്ന കെ എന്‍ 60 എസ് 1736 ബുള്ളറ്റ് ബൈക്കിന് … Read More
