പി.പി.ദിവ്യ രാജിയുടെ വഴിയിലേക്ക്-ടി.സരളക്ക് സാധ്യത.
കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബുവിന്റെ അത്മഹത്യയെ തുടര്‍ന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തോടൊപ്പം പാലക്കാട്, ചേലക്കര നിയമസഭാ തെരഞ്ഞെടുപ്പ് കൂടി വന്നതോടെ സി.പി.എം കടുത്ത പ്രതിരോധത്തിലായി. ഇന്നലെ ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് വരെ പ്രതിഷേധം എത്തിയതോടെ അടുത്ത ദിവസങ്ങളില്‍ പെട്രോള്‍പമ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും പുറത്ത് … Read More
