സി.പി.എം നേതാവ് ടി.ടി.ഗോപാലന്‍(82)നിര്യാതനായി.
പിലാത്തറ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും, സിപിഐ(എം) അവിഭക്ത കുഞ്ഞിമംഗലം ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന ടി.ടി.ഗോപാലന്‍ (82) നിര്യാതനായി. നിലവില്‍ സി.പി.ഐ.(എം) കണ്ടംകുളങ്ങര സൗത്ത് ബ്രാഞ്ച് അംഗമാണ്. കുഞ്ഞിമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്,കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി, കയര്‍ സൊസൈറ്റി … Read More
