റിട്ട.പോസ്റ്റ്‌മേന്‍ കണ്ടോന്താറിലെ ടി.വി.രാഘവന്‍(68)നിര്യാതനായി
പിലാത്തറ:പയ്യന്നൂര്‍ പോസ്റ്റ് ഓഫീസില്‍ നിന്നും വിരമിച്ച പോസ്റ്റ്‌മേന്‍ കണ്ടോന്താറിലെ ടി.വി.രാഘവന്‍ (68)നിര്യാതനായി. കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ജന.സെക്രട്ടറി, തപാല്‍ വകുപ്പിലെ എഫ.എന്‍.പി.ഒ(പി.ഫോര്‍)യുടെ സംസ്ഥാന പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ പോസ്റ്റല്‍ എംപ്ലോയീസ് & വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍, കടന്നപ്പള്ളി ക്ഷീര വ്യവസായ … Read More
