ഷിജിലും അബ്ദുവും പിടിയില്‍ മുഖ്യപ്രതി നിസാമുദ്ദീന്‍ രക്ഷപ്പെട്ടു.

പരിയാരം: മസാജ്-സ്പാ സെന്ററുകള്‍ നടത്തുന്നവരെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുന്ന സംഘത്തിലെ രണ്ടു പേരെ പരിയാരം പോലീസ് സാഹസികമായി പിടികൂടി. ശ്രീസ്ഥയിലെ കൊളങ്ങരത്ത് വീട്ടില്‍ ഷിജില്‍ (32), ചിതപ്പിലെ പൊയിലിലെ അബ്ദു എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പിടികൂടിയത്. കൊച്ചി … Read More