25 വര്‍ഷവും 10 വര്‍ഷവും ഒളിവിലായ രണ്ട് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍-
തളിപ്പറമ്പ്: രണ്ട് പിടികിട്ടാപ്പുള്ളികളെ തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അറസ്റ്റ് ചെയ്തു. 25 വര്‍ഷം മുമ്പ് വിവാഹിതയായ തിരവട്ടൂരിലെമഠത്തില് വീട്ടില്‍ ഫാത്തിമയുടെ പരാതിയില്‍ ഭര്‍ത്താവായിരുന്ന കൊല്ലം നിലമ്മല്‍ വിളനെല്ലൂരിലെ പറവിള വീട്ടില്‍ ഹുസൈന്(63)നെ കൊല്ലത്തുവെച്ച് അറസ്റ്റ് ചെയ്തു. കേവലം 15 ദിവസം … Read More
