ഒരു മഹത്തായ സ്ഥാപനത്തേയും മറ്റൊരു മഹദ് വ്യക്തിത്വത്തേയും മനം നിറഞ്ഞ് ആദരിച്ച് പരിയാരം പ്രസ്‌ക്ലബ്ബ്-
പരിയാരം: ഒരു മഹത്തായ ദൗത്യം നിറവേറ്റിയ ആരോഗ്യസ്ഥാപനത്തെയും ആരോഗ്യസര്‍വകലാശാലയുടെ ഭരണസമിതിയില്‍ നിര്‍ണായക സ്ഥാനം ലഭിച്ച വ്യക്തിത്വത്തെയും പരിയാരം പ്രസ്‌ക്ലബ്ബ് ഇന്ന് നടന്ന ചടങ്ങില്‍ ആദരിച്ചു. കോവിഡ് രൂക്ഷമായ കാലഘട്ടത്തില്‍ വടക്കേമലബാറുകാരുടെ ഏക ആശ്രയമായിരുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആദരിക്കുന്നതിന്റെ … Read More
