ഹരിദാസ് കൊലപാതകം രണ്ടുപേര്‍ കൂടി പിടിയില്‍-
തലശ്ശേരി: സി.പി.എം പ്രവര്ത്തകന് ഹരിദാസന്റെ കൊലപാതകം രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാള്‍ പുന്നോല്‍ സ്വദേശി നിജില്‍ദാസ് ആണ്. മറ്റൊരാള്‍ ആരെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കൊലപാതകം നടത്തിയ സംഘത്തില്‍പെട്ടയാളാണ് നിജില്‍ദാസെന്നാണ് സൂചന. ഇവരെ ചോദ്യംചെയ്യാനായി കണ്ണൂരിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വരികയാണ് ഇന്നലെ രാത്രിയിലാണ് ഇവരെ … Read More
