ലോഡ്ജിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനരോഷം.
തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ നടക്കുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു വര്‍ഷത്തിലേറെയായി ക്ഷേത്രപരിസരത്തെ ഈ ലോഡ്ജ് കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭപ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികളുടെ സമാധാന ജീവിതത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പരാതികള്‍ ഇല്ലാത്തതിനാല്‍ ഇടപെടാനാവില്ലെന്ന പോലീസിന്റെ … Read More
