കാക്കി യൂണിഫോം ധരിക്കാന്‍ പയ്യന്നൂരും
പയ്യന്നൂര്‍: യൂണിഫോമായി ഖാദി ധരിക്കാനുള്ള സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു പേരു കേട്ട പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍മാരുടെ നീക്കം ശ്ലാഘനീയമാണെന്ന് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. ഖാദിക്കൊപ്പം പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികളും-ഖാദി യൂണിഫോം വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലെ ഓട്ടോ … Read More
