കണ്ണൂര്‍ അര്‍ബന്‍ നിധിക്കതിരെ പിന്നെയും കേസ്. മലപ്പുറം സ്വദേശിയുടെ 29,12,000 തട്ടിയെടുത്തു.
കണ്ണൂര്‍: കണ്ണൂര്‍ അര്‍ബന്‍ നിധി മലപ്പുറം സ്വദേശിയില്‍ നിന്നും 29,12,000 രൂപ തട്ടിയെടുത്തതായി പരാതി, ആറുപേര്‍ക്കെതിരെ കേസെടുത്തു. മലപ്പുറം കെ.പുരത്തെ വെളുവില്‍ വീട്ടില്‍ പി.അനൂപാണ്(56) തട്ടിപ്പിന് ഇരയായത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് 2021 ഡിസംബര്‍ 31 മുതല്‍ 2022 നവംബര്‍ … Read More
