കുട്ടികളെ ശുഭചിന്തയുള്ളവരായി വളര്‍ത്തുക: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍
ചപ്പാരപ്പടവ്: വീടുകളില്‍ നിഷേധാത്മക ഊര്‍ജം നല്‍കാതെ, ശുഭചിന്തയുള്ളവരായി കുട്ടികളെ വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉറൂട്ടേരി അംഗന്‍വാടിക്കായി എളമ്പേരത്ത് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More