അമേരിക്കന്‍ ജോലി വാഗ്ദാനം ചെയ്ത് നടുവില്‍ സ്വദേശിയുടെ മൂന്നരലക്ഷം തട്ടിയെടുത്തു.
നടുവില്‍: അമേരിക്കയില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് 3,42,930 രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം സ്വദേശി ജോസഫ് ഡീനിയേലിന്റെ പേരിലാണ് കുടിയാന്‍മല പോലീസ് കേസെടുത്തത്. നടുവില്‍ മുണ്ടക്കല്‍ വീട്ടില്‍ ജോസഫ് മുണ്ടക്കലിന്റെ(55) പരാതിയിലാണ് കേസ്. ജോസഫിന്റെ മകള്‍ക്ക് ജോലി നല്‍കാമെന്ന് … Read More
